Advertisement

അഫ്ഗാനിസ്ഥാനില്‍ തട്ടികൊണ്ടുപോയ എന്‍ജി​നിയര്‍മാരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു

May 7, 2018
Google News 0 minutes Read

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ എ​ൻ​ജി​നി​യ​ർ​മാ​രെ മോ​ചി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഭീ​ക​ര​ർ ആ​റ് ഇ​ന്ത്യ​ൻ എ​ൻ​ജി​നി​യ​ർ​മാ​രെ​യും ഒ​രു അ​ഫ്ഗാ​ൻ ജീ​വ​ന​ക്കാ​ര​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വൈ​ദ്യു​തി​വി​ത​ര​ണ കമ്പനിയാ​യ കെ​ഇ​സി​യു​ടെ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​ർ.

സം​ഭ​വ​ത്തി​ൽ അ​ഫ്ഗാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഫ്ഗാ​നി​സ്ഥാനിലേ​ക്ക് അ​യ​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ലം അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here