Advertisement

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന പോര് രൂക്ഷം; തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ലെന്ന് ശിവസേന

May 8, 2018
Google News 0 minutes Read

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും രണ്ട് തട്ടില്‍. ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് രൂക്ഷമായി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തനിച്ച് മത്സരിക്കും. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ലെന്ന് ശിവസേന പരസ്യമായി പ്രഖ്യാപിച്ചു. പാല്‍ഘര്‍ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here