16
Jan 2019
Wednesday
Save Alappad

നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു

kottayam husband murdered wife

കൊച്ചി നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ഭര്‍ത്താവില്‍ നിന്ന് ഗുരുതരമായ കുത്തേറ്റ പുന്നപ്ര സ്വദേശി സുമയ്യായാണ് മരിച്ചത്. ഭര്‍ത്താവ് സജീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. പ്രതി സജീറിനെ പോലീസ് ചോദ്യം ചെയ്യുന്നു. വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നുവെന്ന് സജീർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top