Advertisement

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്; സജി ചെറിയാൻ പത്രിക സമർപ്പിച്ചു

May 9, 2018
Google News 1 minute Read
saji cherian submitted nomination

ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് സജി ചെറിയാൻ പത്രിക സമർപ്പിച്ചത്.

saji cherian submitted nomination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here