Advertisement

കാബൂളിൽ സ്‌ഫോടന പരമ്പര

May 9, 2018
Google News 1 minute Read
Series of blasts hits Kabul

കാബൂളിൽ സ്‌ഫോടന പരമ്പര. കാബൂളിലെ പിഡി13, പിഡി10 പ്രദേശങ്ങളിലാണ് സ്‌ഫോടനം നടന്നത്.

ദഷ്ത്-ഇ-ബർച്ചിയിലെ പിഡി13 ൽ സ്‌ഫോടനം നടന്ന് അരമണിക്കൂറിന് ശേഷമാണ് പിഡി10 ൽ സ്‌ഫോടനം നടക്കുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പ്രദേശത്ത് സുരക്ഷാ സേനയെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here