Advertisement

ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ രണ്ട് കാൽവിരലുകൾ കണ്ടെത്തി

May 9, 2018
Google News 1 minute Read
toes found at shornur railway track

ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ രണ്ട് കാൽവിരലുകൾ കണ്ടെത്തി. അഞ്ച്, ആറ് പ്ലാറ്റ്‌ഫോമിന് പുറത്തെ റെയിൽവേ ട്രാക്കിൽ രണ്ട് വിരലുകൾ കണ്ടെത്തി. തിങ്കളാഴ്ച്ച രാത്രി റെയിൽവേ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

പാദത്തിന്റെ മുൻവശവും തള്ളവിരലും അതിനോടുചേർന്ന വിരലുമായിരുന്നു ട്രാക്കിൽ. ദുർഗന്ധം വമിച്ചിട്ടില്ലാത്തതിനാൽ കാലപ്പഴക്കമുണ്ടാകില്ല. സ്ത്രീയുടേതാണോ പുരുഷന്റേതാണോ വിരലുകളെന്ന കാര്യമുൾപ്പെടെയുള്ളവ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ അറിയാനാവൂ.

toes found at shornur railway track

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here