Advertisement

വാരാപ്പുഴ കസ്റ്റഡി മരണം; നാല് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തു

May 10, 2018
Google News 0 minutes Read
sreejith

വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാല് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തു . സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്നവരെയാണ് പ്രതി ചേർത്തത്.  ഗ്രേഡ് എസ്‌ഐ ജയാനന്ദൻ,സുനിൽകുമാർ, സുനിൽ ബേബി,ശ്രീരാജ് എന്നിവരാണ് പ്രതികൾ.  പറവൂർ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. എട്ടുപേരുടെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here