21
Oct 2018
Sunday
24 - Comming soon

പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി അപ്പാനി ശരത്തും ഭാര്യയും

appani sarath

അപ്പാനി എന്ന് മാത്രം കേട്ടാല്‍ മതി അങ്കമാലി ഡയറീസിലെ അപ്പാനി രവിയേയും, വെളിപാടിന്റെ പുസ്തകത്തിലെ ഫ്രാങ്ക്ലിന്‍ എന്ന കഥാപാത്രത്തേയുമെല്ലാം നമുക്ക് ഓര്‍മ്മവരാന്‍. ആദ്യ സിനിമ പുറത്തിറങ്ങിയ ഉടനെയായിരുന്നു അപ്പാനി ശരത്തിന്റെ വിവാഹവും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ശരത്തിന്റേയും രേഷ്മയുടേയും വിവാഹം.നര്‍ത്തകിയാണ് രേഷ്മ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ പുതിയ അതിഥിയ്ക്കായി കാത്തിരിക്കുകയാണ് ഒരുവര്‍ഷത്തിനിപ്പുറം ഇരുവരും. ഏഴാം മാസത്തിലെ വളകാപ്പ് അടക്കമുള്ള ചടങ്ങുകള്‍ വലിയ ആഘോഷപൂര്‍വ്വം കഴിഞ്ഞ ദിവസം നടന്നു.  ചിത്രങ്ങള്‍ കാണാം.

Top