Advertisement

കോഴിക്കോട് കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

May 10, 2018
Google News 0 minutes Read
youth found dead at tirur

കോഴിക്കോട് പു​റ​ത്തൂ​ർ കൂ​ട്ടാ​യി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ൻ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ൽ ഇ​സ്മാ​യി​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 9.30 കൂ​ട്ടാ​യി പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​കാ​ലു​ക​ൾ​ക്കും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.  ഇയാളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here