16
Aug 2018
Thursday

വിദേശ വനിതയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രതികള്‍

liga death

തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍.  തെളിവെടുപ്പിനായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കൊണ്ട് വന്നപ്പോഴാണ് പ്രതികള്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയത്. ഉമേഷ്, ഉദയന്‍ എന്നിവരെയാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.  കരഞ്ഞ് കൊണ്ടാണ് പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വിളിച്ച് പറഞ്ഞത്.

Top