Advertisement

കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും

May 10, 2018
Google News 1 minute Read
Karnataka Assembly Election

കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും. മേ​യ് 12-നാ​ണ് വോട്ടെടുപ്പ്.  224 മ​ണ്ഡ​ല​ങ്ങ​ളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തുടങ്ങിയവര്‍ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. രാ​ഹു​ല്‍​ഗാ​ന്ധി 30 ദി​വ​സ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ പ്ര​ചാ​ര​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​ത്. മേ​യ് 12ന് ​രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 15ന് ​വോ​ട്ടെ​ണ്ണ​ല്‍. ജ​യ​ന​ഗ​റി​ൽ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ബി.​എ​ന്‍. വി​ജ​യ​കു​മാ​ര്‍ മ​രി​ച്ച​തി​നെ തു​ട​ർ​ന്നു ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചിട്ടുണ്ട്.

 

Karnataka Assembly Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here