Advertisement

എ ആർ റഹ്മാൻ ഷോ നാളെ കൊച്ചിയിൽ

May 11, 2018
Google News 0 minutes Read
ar rahman

സംഗീത മാന്ത്രികൻ നാളെ കൊച്ചിയിൽ. ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന എആർ റഹ്മാൻ ഷോ നാളെ  തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിൽ നടക്കും.മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെ സംഗീത വിസ്മയത്തിന് തുടക്കമാവും. നാല് മണിയോടെ നഗരിയിലേക്കുള്ള പ്രവേശനം ആരംഭിക്കും.

സിനിമയിലൂടെ മാത്രം കേട്ട ആ മാന്ത്രിക സംഗീതം നേരിട്ട് കേൾക്കുന്നതിനപ്പുറം ആ സംഗീത വിസ്മയത്തെ നേരിട്ട് കാണാമെന്ന ആവേശത്തിലാണ് റഹ്മാൻ ആരാധകർ. ടിക്കറ്റ് വില്‍പ്പന ഫ്ളവേഴ്സ് ചാനലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റ് വില്‍പന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here