Advertisement

എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി

May 11, 2018
Google News 0 minutes Read
chengannur voting began

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ പ​ത്രി​ക​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​വി​ജ​യ​കു​മാ​റി​ന്‍റെ അ​പ​ര​നാ​യി​രു​ന്നു എ. ​വി​ജ​യ​കു​മാ​ർ. 25 പേരാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here