Advertisement

പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി

May 11, 2018
Google News 0 minutes Read
no changes in martyr comemmoration program says police association

പൊലീസ് അസോസിസേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിൽ മാറ്റം.ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന.സ്തൂപത്തിന്‍റെ നിറം നീലയും ചുവപ്പുമാക്കി. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം പൊലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നും ആക്കി മാറ്റി.പൊലീസ് അസോസിയേഷനിൽ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് വിവാദമായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here