Advertisement

ചട്ടലംഘനം; പോലീസ് അസോസിയേഷന് ഡിജിപിയുടെ നോട്ടീസ്

May 13, 2018
Google News 0 minutes Read
kerala police

അസോസിയേഷൻ യോഗങ്ങളിൽ ചട്ടലംഘനം നടന്നുവെന്ന പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് പോലീസ് അസോസിയേഷന് ഡിജിപിയുടെ നോട്ടീസ്. പരാതിയിൽ റേഞ്ച് ഐജിമാരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഡിജിപി നോട്ടീസ് നൽകിയത്.

പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ രക്തസാക്ഷി മണ്ഡപത്തിന്റെ നിറം മാറ്റിയിരുന്നു. മുദ്രാവാക്യവും മാറ്റിയിരുന്നു. പോലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നാണ് പുതിയ മുദ്രാവാക്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here