Advertisement

നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവില്‍

May 13, 2018
Google News 0 minutes Read

പയ്യന്നൂരില്‍ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പി.ടി. ബേബിരാജ് ഒളിവിലെന്നു പോലീസ്. ഇ​യാ​ൾ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് ബേ​ബി​ക്കെ​തി​രെ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബുധനാഴ്ചയാണ് അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുഞ്ഞു നിലവിളിച്ചതോടെ അച്ഛനമ്മമാര്‍ പിറകേ ഓടി. കൈയാങ്കളിയില്‍ തലയില്‍ അടിയേറ്റതോടെ പ്രതി കുഞ്ഞിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. നാ​ടോ​ടി​ക​ളു​മാ​യു​ണ്ടാ​യ ഉ​ന്തി​ലും ത​ള്ളി​ലും ഇ​യാ​ളു​ടെ ത​ല​യ്ക്കു പ​രി​ക്കേ​റ്റി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സാ​ണു പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here