Advertisement

രാമനാട്ടുകരയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

May 14, 2018
Google News 0 minutes Read

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേരുടെ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂർ, മീനടത്തൂർ സ്വദേശി സൈനുദ്ദീൻ, വാരിക്കോളിൽ സ്വദേശി നബീസ എന്നിവരാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here