17
Oct 2018
Wednesday
24 - Comming soon

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

gold rate

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 23,280 രൂപയും ഗ്രാമിന് 2910 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ മാസവും വില ഈ നിലവാരത്തിലെത്തിയിരുന്നു. 2016 നവംബറിലാണ് ഇതിനും മുകളിലേക്ക് നേരത്തെ വില ഉയർന്നിട്ടുള്ളത്.അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിക്കുന്നതിന് പുറമെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വില വർദ്ധനവിന് കാരണമാവുന്നുണ്ട്.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top