Advertisement

സോളാറിൽ ഹൈക്കോടതി ഉത്തരവ് നാളെ

May 14, 2018
Google News 1 minute Read
hc verdict on solar case tomorrow

സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഉത്തരവ് നാളെ. രാവിലെ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് വിധി പറയുക. കേസിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കക്ഷിയാണ്

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശം നീക്കണമെന്നാണ് തിരുവഞ്ചൂരിന്റെ ആവശ്യം. ആഭ്യന്തര മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് തിരുവഞ്ചൂരിനെതിരായ പരാമർശം.

hc verdict on solar case tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here