25
Sep 2018
Tuesday
phenix kerala

കലാശാല ബാബു അന്തരിച്ചു

kalasala babu

പ്രശസ്ത സിനിമാ താരം കലാശാല ബാബു അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്ന് ഇന്നലെ അര്‍ദ്ധ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68വയസ്സായിരുന്നു. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടേയും മോഹിനിയാട്ട കലാകാരിയായിരുന്ന കല്യാണിക്കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ ലളിത. ശ്രീദേവി (അമേരിക്ക), വിശ്വനാഥന്‍ (അയര്‍ലാന്റ്) എന്നിവര്‍ മക്കളാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു കലാശാല ബാബു.

kalasala babu

Top