21
Oct 2018
Sunday
24 - Comming soon

മഹാനടിയുടെ പുതിയ പ്രൊമോഷന്‍ വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും നടി നടന്മാരായി അഭിനയിച്ച മഹാനടിയുടെ പുതിയ പ്രൊമോഷന്‍ വീഡിയോ പുറത്ത്. തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയാണ് മഹാനടി.  ജെമിനി ഗണേശനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ മഹാനടിയില്‍ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ദുല്‍ഖറിന്റെ അഭിനയത്തിനും സിനിമയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top