Advertisement

ബാബു വധം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

May 14, 2018
Google News 0 minutes Read

മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസിൽ  3 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ 3 പേരും നേരത്തേ കസ്റ്റഡിയിലെടുത്ത 13 പേരില്‍ പെട്ടവരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here