Advertisement

തന്ത്രി  കണ്ഠരര് മഹേശ്വരര് അന്തരിച്ചു

May 14, 2018
Google News 1 minute Read
thanthri

ശബരിമല മുന്‍ തന്ത്രി  കണ്ഠരര് മഹേശ്വരര് അന്തരിച്ചു.താഴ്മൺ കുടുംബത്തിലെ മുതിർന്ന അംഗമാണ്.  ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ  വസതിയിലായിരുന്നു അന്ത്യം. 91വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

thanthri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here