17
Oct 2018
Wednesday
24 - Comming soon

പ്രൊഡക്ഷന്‍ കൺട്രോളർ ഏറ്റുമാനൂർ വിജയകുമാർ അന്തരിച്ചു

ettumanur sivakumar

മലയാള സിനിമയിലെ സീനിയർ പ്രൊഡക്ഷൻ കൺട്രോളർ ഏറ്റുമാനൂർ വിജയകുമാർ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇടപ്പള്ളി സ്വദേശിയാണ്.

ettumanur sivakumar

Top