Advertisement

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

May 15, 2018
Google News 0 minutes Read
petrol price today

സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർദ്ധിച്ചു. തിരുവന്തപുരത്ത് പെട്രോൾ വില 79 കടന്നു. 16 പൈസയുടെ വർദ്ധനവോടെ 79 രൂപ ഒരു പൈസയിലാണ് പെട്രോൾ വില. ഡീസൽ വില 19 പൈസ കൂടി 72 രൂപ 5 പൈസയിലെത്തി. കർണാടക വോട്ടെടുപ്പ് പൂർത്തിയായതോടെ 19 ദിവസത്തെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതൽ ഇന്ധല വില വർദ്ധന പുനരാരംഭിച്ചിരുന്നു. കൊച്ചിയിൽ പെട്രോളിന് 77 രൂപ 72 പൈസയും ഡീസലിന് 70 രൂപ 84 പൈസയുമാണ് വില. കോഴിക്കോട് 77 രൂപ 98 പൈസയും ഡീസലിന് 71 രൂപ 10പൈസയുമാണ് നിരക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here