Advertisement

തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മലയാളി സ്ഥാനാര്‍ഥി കെ.ജെ. ജോര്‍ജ്ജ് വിജയിച്ചു

May 15, 2018
Google News 0 minutes Read

കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മലയാളിയായ കെ.ജെ ജോർജ് വിജയിച്ചു. സർവജ്ഞനഗറിൽ എതിർ സ്ഥാനാർഥിയെ 28,814 വോട്ടുകൾക്ക് പിന്തള്ളിയാണ് കോൺഗ്രസ് സ്ഥാനാർഥിയായ ജോർജിന്‍റെ വിജയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here