Advertisement

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

May 15, 2018
Google News 0 minutes Read
Pinarayi Vijayan cm kerala

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുന്നു. കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ധനവകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇടതു മുന്നണി പ്രകടപത്രികയിലെ വാഗ്ദാനം നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here