Advertisement

എസ്ഡി കുമാരസ്വാമി കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് ഗവർണ്ണർക്ക് കത്ത് നൽകി

May 15, 2018
Google News 0 minutes Read
kumaraswami

എസ്ഡി കുമാരസ്വാമി കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് ഗവർണ്ണർക്ക് കത്ത് നൽകി. കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദം നൽകും. 20 കോൺഗ്രസ് മന്ത്രിമാരും 14 ജെഡിഎസ് സർക്കാരിൽ ഉണ്ടാകും. ഈ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരാനും തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here