Advertisement

റംസാൻ മാസത്തോടനുബന്ധിച്ച് യു.എ.ഇയിൽ 1072 തടവുകാർക്ക് മോചനം

May 16, 2018
Google News 0 minutes Read

റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ 1072 തടവുകാർക്ക് മോചനം. ദുബൈയിൽ 700 പേരെയും, റാസൽഖൈമയിലെ 302 പേരെയും, അജ്മാനിൽ 70 പേരെയുമാണ് മോചിപ്പിച്ചിക്കുന്നത്.

935 പേരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും 304 പേരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയും തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here