Advertisement

കത്വകേസ്; ദൃക്സാക്ഷിയ്ക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

May 16, 2018
Google News 0 minutes Read

കത്വകേസിലെ ദൃക്സാക്ഷിയ്ക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. സുരക്ഷ ആവശ്യപ്പെട്ട് ദൃക്സാക്ഷി തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് മെയ് 17വീണ്ടും കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here