Advertisement

നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്തു; സമരത്തില്‍ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി

May 16, 2018
Google News 0 minutes Read

നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.

അതേസമയം, ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ക് സാ​ധ്യ​ത തേ​ടു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ന​ഴ്സു​മാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​വ​രു​ന്ന​ത്.

മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​തു​വ​രെ കെ​വി​എം ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന പ​രാ​തി. ഇ​തി​നു പു​റ​മേ ആ​ശു​പ​ത്രി​യി​ൽ 12 മ​ണി​ക്കൂ​ർ ന​ഴ്സു​മാ​രെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here