17
Oct 2018
Wednesday
24 - Comming soon

സോളാര്‍ കേസില്‍ നിയമോപദേശം തേടുമെന്ന് സര്‍ക്കാര്‍

pinarayi vijayan

സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിലെ നിഗമനവും ശുപാര്‍ശയും ഉള്‍പ്പെട്ട ഭാഗങ്ങളും അതിനെ ആധാരമാക്കിയുള്ള തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.

Top