21
Aug 2018
Tuesday

അമ്മ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

nadapuram map

കോഴിക്കോട് നാദാപുരത്ത് അമ്മ മൂന്ന് വയസ്സുള്ള മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. പുറമേരി സ്വദേശിനിയായ സഫൂറയാണ് കൊല ചെയ്തത്. ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും സഫൂറ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും പരിക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. കുഞ്ഞ് വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഫൂറയും ആശുപത്രിയില്‍ ചികിത്സയിലാണ്.

map

Top