Advertisement

തീയറ്റര്‍ പീ‍ഡനം; എസ്ഐയ്ക്കെതിരെ പോക്സോ ചുമത്തി

May 16, 2018
Google News 1 minute Read
si

തീയറ്റർ പീഡനക്കേസിൽ സസ്പെൻഷനിലായ ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്കെതിരെ പോക്സോ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 166 എ, പോക്സോ നിയമത്തിലെ 21, 19 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ സസ്പന്‍ഷനിലാണ്.

si

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here