Advertisement

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു

May 17, 2018
Google News 1 minute Read
baby died

മാനന്തവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. കല്ലുമൊട്ടൻകുന്ന് സ്വദേശികളായ കുനിങ്ങാരത്തിൽ സക്കീർ – മറിയം ദമ്പതികളുടെ ഇളയ മകൻ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ഫവാസ്, ഫാസില്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here