Advertisement

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

May 17, 2018
Google News 0 minutes Read
Pinarayi Vijayannnn

പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി.  ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിയമനങ്ങളും പ്രോത്സാഹിപ്പിക്കില്ല. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ മിതത്വം പാലിക്കണം. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here