Advertisement

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷതീയ്യതി നീട്ടി

May 17, 2018
Google News 1 minute Read
plus two

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടി. സിബിഎസ്ഇ ഫലം വരാന്‍ വൈകുന്നത് കാരണമാണ് തീയ്യതി നീട്ടി. 30വരെയാണ് നീട്ടിയിരിക്കുന്നത്. 18നായിരുന്നു നേരത്തെ അവസാന തീയ്യതിയായി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം 28ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

plus two

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here