Advertisement

സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല

May 17, 2018
Google News 0 minutes Read
school

സംസ്ഥാനത്തെ സ്ക്കൂളുകളില്ഡ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ ഏകീകൃത ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം സ്ക്കൂളിന്റെ ചുമതല പ്രിന്‍സിപ്പലിനായിരിക്കും.

ഒരു സ്ഥാപനത്തില്‍ രണ്ട് മേധാവികള്‍ ഉണ്ടാകുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here