17
Oct 2018
Wednesday
24 - Comming soon

കാശ്മീരില്‍ ഏറ്റുമുട്ടല്‍; അ‍ഞ്ച് മരണം

Indian army indian army, army, maoists

കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം.  ബിഎസ്എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. 10 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ബിഎസ്എഫ് കോണ്‍സ്റ്റബിൾ സീതാറാം ഉപാധ്യായയും നാല് സാധാരണ പൗരരുമാണ് മരിച്ചത്. ആർ.എസ്.പുര ബിസ്നാ, അർനിയ സെക്ടറുകളിലാണ് പാക്ക് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സ്തീയാണ്.

ബിഎസ്എഫ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top