Advertisement

കുടിയേറ്റക്കാര്‍ മൃഗങ്ങള്‍; വിവാദ പരാമര്‍ശവുമായി ട്രംപ്

May 18, 2018
Google News 0 minutes Read
trump

കു​ടി​യേ​റ്റ​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചി​ല കു​ടി​യേ​റ്റ​ക്കാ​ർ വെ​റും മൃ​ഗ​ങ്ങ​ളാ​ണെ​ന്നാ​ണ് ട്രംപ് പറഞ്ഞത്. വൈ​റ്റ്ഹൗ​സി​ൽ ത​ന്നെ കാ​ണാ​നെ​ത്തി​യ കാ​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്നു​ള്ള റി​പ്പ​ബ്ളി​ക്ക​ൻ പ്ര​തി​നി​ധി​ക​ളോ​ടാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.  ന​മ്മു​ടെ രാ​ജ്യ​ത്തേ​ക്കു വ​രു​ന്ന​വ​രും വ​രാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​മാ​യ ആ​ളു​ക​ളു​ണ്ട്. അ​വ​രെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണം. ഇ​വ​ർ എ​ത്ര മോ​ശ​ക്കാ​രാ​ണെ​ന്നു നി​ങ്ങ​ൾ​ക്ക​റി​യി​ല്ല. അ​വ​ർ മ​നു​ഷ്യ​ര​ല്ല, മൃ​ഗ​ങ്ങ​ളാ​ണ്. അ​വ​രെ നാം ​രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണം ട്രംപ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here