Advertisement

കലവൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

May 18, 2018
Google News 0 minutes Read
murder

ആലപ്പുഴ എഎന്‍ കോളനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.  കോര്‍ത്തുശേരി സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു ആക്രമണം.  പ്രതികളെ പോലീസ് പിടികൂടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here