Advertisement

‘എ ലൈവ് സ്റ്റോറി’; അന്‍സിബ ഹസന്‍ സംവിധാനം ചെയ്ത ഹൃസ്വചിത്രം കാണാം…

May 20, 2018
Google News 1 minute Read

നടി അന്‍സിബ ഹസന്‍ സംവിധായിക വേഷത്തില്‍!!! അന്‍സിബ സംവിധാനം ചെയ്ത ‘എ ലൈവ് സ്റ്റോറി’ എന്ന ഹൃസ്വചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ചില ദൂഷ്യവശങ്ങളെ തന്റെ ഹൃസ്വചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അന്‍സിബ ‘എ ലൈവ് സ്റ്റോറി’യിലൂടെ ചെയ്തിരിക്കുന്നത്. അന്‍സിബ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഹൃസ്വചിത്രം അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് ദൈര്‍ഘ്യമുള്ളത്.

‘എ ലൈവ് സ്റ്റോറി’ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here