Advertisement

ക്യൂബ വിമാനാപകടം; ബ്ലാക്ക് ബോക്സ് കണ്ടെത്തി

May 20, 2018
Google News 1 minute Read
plane crash

ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം  ത​ക​ർ​ന്നു വീ​ണ വി​മാ​ന​ത്തി​ന്‍റെ  ബോ​ക്സ് ക​ണ്ടെ​ത്തി.ര​ണ്ട് ബ്ലാ​ക്ക് ബോക്സുകളാണ് കണ്ടെത്തിയത്. അപകടത്തില്‍ ഇതുവരെ 110പേരാണ് മരിച്ചത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. 104യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് സ്ത്രീകളെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയെങ്കിലും ഇവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ക്യൂ​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്.

ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here