Advertisement

മീനാക്ഷിയുടെ ഡബ്സ്മാഷ് വൈറല്‍

May 20, 2018
Google News 0 minutes Read
meenakshi

മഞ്ജുവാര്യരുടേയും ദിലീപിന്റേയും മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറല്‍. ദിലീപിന്റെ ചിത്രങ്ങളിലേയും ഒപ്പം ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെയും രംഗങ്ങളുടെ ഡബ്സ്മാഷാണ്  മീനാക്ഷി  ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ സുഹൃത്തും  ഒപ്പം വീഡിയോയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here