Advertisement

കര്‍ണാടകത്തിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു; 2019 ലും രാജ്യം ബിജെപിക്കൊപ്പം നില്‍ക്കും: അമിത് ഷാ

May 21, 2018
Google News 1 minute Read
Amit Sha BJP .

കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് ജനവിധി കൊണ്ട് വ്യക്തമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങള്‍ വോട്ട് ചെയ്തത് കൊണ്ടാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്- ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here