Advertisement

അഞ്ചാം ഗോള്‍ഡന്‍ ഷൂവില്‍ മുത്തമിട്ട് മെസി

May 21, 2018
Google News 0 minutes Read

യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണ താരം ലയണല്‍ മെസി സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് മെസി ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കുന്നത്. ലിവര്‍പൂള്‍ താരം മുഹമ്മദ് സാലയെ പിന്തള്ളിയാണ് സൂപ്പര്‍ താരത്തിന്റെ ഈ നേട്ടം.

റ​യ​ൽ സോ​സി​ദാ​ദി​നെ​തി​രെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഒ​രു ഗോ​ൾ നേ​ടി​യ​താ​ണ് മെ​സി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​തോ​ടെ ലാ​ലി​ഗ​യി​ൽ 34 ഗോ​ളു​ക​ൾ മെ​സി തി​ക​ച്ചു. 32 ഗോ​ളു​ക​ളാ​ണ് സ​ലാ​യു​ടെ സ​മ്പാ​ദ്യം.

2010ലാ​ണ് മെസി ആ​ദ്യ​മാ​യി ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം നേ​ടു​ന്ന​ത്. പി​ന്നീ​ട് 2012,2013,2017 വ​ർ​ഷ​ങ്ങ​ളി​ലും മെ​സി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here