Advertisement

രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു

May 21, 2018
Google News 0 minutes Read
rajadhani express caught fire

ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിൻറെ നാല് കോച്ചുകൾക്ക് തീപ്പിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിർള നഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബി6 കോച്ചിനാണ് തീപിടിച്ചത്. പിന്നീട് അത് ബി 7നിലേക്കും പടരുകയായിരുന്നു. യാത്രക്കാരെയെല്ലാം ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here