Advertisement

‘ചെങ്ങന്നൂരില്‍ പിന്തുണ വേണം’; യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലേക്ക്

May 21, 2018
Google News 0 minutes Read
km mani

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഉറപ്പാക്കാന്‍ യുഡിഎഫ് നേതാക്കളുടെ ശ്രമം. കെ.എം. മാണിയുടെ വീട്ടിലെത്തി യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് കെ.എം. മാണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുക. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലപാട് ിതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here