Advertisement

സിനിമാ ഷൂട്ടിങ്ങിനായി ബൈക്കിൽ പോയ നടി കാർ ഇടിച്ച് മരിച്ചു

May 22, 2018
Google News 0 minutes Read
actress died in car crash in bali

സിനിമയുടെ ഷൂട്ടിങ്ങിനായി ബൈക്കിൽ പോവുകയായിരുന്ന നടി കാറിടിച്ച് മരിച്ചു. ബോജ്പുരി നടി മനീഷ റായി (45) ആണ് മരിച്ചത്.

ഉത്തർപ്രദേശിലെ ബലിയയിൽ വച്ചാണ് അപകടമുണ്ടായത്. തന്റെ സഹായിയായ സഞ്ജവ് മിശ്രയ്‌ക്കൊപ്പം പോവുകയായിരുന്ന മനീഷയുടെ ബൈക്കിൽ ചിൻതൗനി ഗ്രാമത്തിൽ വച്ച് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനീഷ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here