Advertisement

പെട്രോൾ വില വീണ്ടും വർധിച്ചു

May 22, 2018
Google News 1 minute Read
hike in petrol price again

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ പെട്രോൾ 81 രൂപ കടന്നു. തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ധനവില ഉയരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73.88 രൂപയും. ചരിത്രത്തിൽ ആദ്യമായാണ് പെട്രോളിന് 81 രൂപ കടക്കുന്നത്.

hike in petrol price again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here